Surprise Me!

വിറ്റാല്‍ നല്ല വില കിട്ടുന്ന 8 കാറുകള്‍ | Resale Values Of Cars In India | Boldsky Malayalam

2019-09-14 143 Dailymotion

Here is a list of the best resale value cars in India. <br />വൃത്തിയായി സൂക്ഷിച്ചാലും കൃത്യമായി മെയിന്റനന്‍സ് നടത്തിയാലും ചില കാറുകള്‍ക്ക് റീസെയില്‍ മൂല്യം വളരെ കുറവായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ പഴകിയാലും ഇന്ത്യന്‍ വാഹന വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന ചില വാഹന മോഡലുകളുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.<br />

Buy Now on CodeCanyon